ബോളിവുഡ് സിനിമാ നടി ഷമ്മി അന്തരിച്ചു | filmibeat Malayalam
2018-03-06 55 Dailymotion
പ്രശസ്ത ബോളിവുഡ് നടി ഷമ്മി അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. അമിതാഭ് ബച്ചനാണ് ട്വിറ്ററിലൂടെ നടിയുടെ മരണ വാര്‍ത്ത പുറത്ത് വിട്ടത്. Bollywood actress Shammi Passed away
Download Instagram Videos
Quickly and easily download Instagram videos with our free tool.